പാവന്നൂർ മൊട്ട: വേശാല കോമക്കരിയിലെ പണ്ണേരി ശൈലേശൻ (49) നിര്യാതനായി. പാടിയിൽ രവീന്ദ്രന്റെയും പണ്ണേരി നളിനിയുടെയും മകനാണ്. ഭാര്യ: സിജി (പെരുമണ്ണ്). മക്കൾ: മിഥുന, സാൻവിയ. സഹോദരങ്ങൾ: ഷൈമ, ഷൈജു, ഷൈനി.