ചെറുകുന്ന്: പള്ളിച്ചാൽ ഒളിയങ്കര മഖാമിൽ ദീർഘകാലം പരിപാലകനായിരുന്ന ഒദയമ്മാടത്തെ സി.വി. കുഞ്ഞഹമ്മദ് മുസ്ലിയാർ (68) നിര്യാതനായി. ഭാര്യ: പി.പി. ഹലീമ. മക്കൾ: പി.പി. സഹലത്ത്, സൗദ, ജുബൈരിയ, സുഹൈല, ഹസ്ബുല്ല. മരുമക്കൾ: നിഷാദ് (ചെറുകുന്ന്), ഷബീർ (പാപ്പിനാശ്ശേരി), മുഫീദ് (ഇരിണാവ്), നയീം (മടക്കര). സഹോദരങ്ങൾ: മുഹമ്മദ് അഷ്റഫ്, അബ്ദുൽ ലത്തീഫ്, സൈനബ, ആയിഷ, അലീമ, പരേതനായ അബ്ദുൽ ഖാദർ.