തലശ്ശേരി: മേലൂർ കലാമന്ദിരത്തിന് സമീപം അജിതാലയത്തിൽ വേലാണ്ടി രാഘവൻ (83) നിര്യാതനായി. പിതാവ്: പരേതനായ കോരൻ. മാതാവ്: പരേതയായ കുഞ്ഞിമാത. ഭാര്യ: പ്രേമലത. മക്കൾ: ഇ.വി. അജിത (ദുബൈ), ഇ.വി. സുനിൽകുമാർ (ഇലക്ട്രീഷ്യൻ), ഇ.വി. സുജീഷ് (സൗദി), ഇ.വി. സ്വപ്ന, അഭിലാഷ് വേലാണ്ടി (ധർമടം ഗ്രാമപഞ്ചായത്ത് അംഗം). മരുമക്കൾ: അശോക് ബാബു (ദുബൈ), സിജിയ ബേബി (ആസ്റ്റർ മിംസ്, ചാല), ഉല്ലാസ് കുമാർ, ഷീജ, ദിഷിന. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.