ഇരുമ്പുഴി: വടക്കു മുറി സ്വദേശി കൊണ്ടേങ്ങാടൻ ഹൈദ്രു ഹാജിയുടെ മകൻ കുഞ്ഞുമ്മുട്ടി (78) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി ഇരുവേറ്റി. മക്കൾ: ഉമ്മർ, അസീസ്, ബഷീർ, ഷാഹിദ, സാജിദ. മരുമക്കൾ: ഹംസകുട്ടി (മഞ്ഞപ്പറ്റ), നാസർ (വെള്ളാമ്പുറം), ഫസീല (മഞ്ചേരി), മുഹ്സിന (പറമ്പിൽ പീടിക), സൗദാബി (മോങ്ങം).