മഞ്ചേരി: കിഴക്കേത്തല കോഴിക്കാട്ടുകുന്ന് പരേതനായ കിണറ്റിങ്ങർ ഹമീദിന്റെ ഭാര്യ കുമ്മാളി ആസ്യക്കുട്ടി (93) നിര്യാതയായി. മക്കൾ: മുഹമ്മദ്കുട്ടി, ഫാത്തിമ സുഹ്റ, കദീജ, അസ്മാബി, സുബൈദ, ഹഫ്സത്ത്, ഉമ്മർ, ഗഫൂർ (മഞ്ചേരി മുനിസിപ്പാലിറ്റി), റഹീം, ഷാഹിദ. മരുമക്കൾ: കെ.പി. സൈലതലവി ഹാജി, അബ്ദുറഹിമാൻ, പി.പി. കരീം, അസൈൻ, അഹമ്മദ്കുട്ടി, പരേതനായ യൂസഫ് ഹാജി.