നാദാപുരം: കുറ്റിപ്രത്തെ കിഴക്കേവീട്ടിൽ നാരായണി അമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ കേളു നായർ. മക്കൾ: വനജ, അരവിന്ദാക്ഷൻ (റിട്ട. കാലിക്കറ്റ് സിറ്റി ബാങ്ക്), ഉഷ. മരുമക്കൾ: ഗോപാലൻ, മണി, സുജാത. സഹോദരങ്ങൾ: അമ്മാളു അമ്മ, കൃഷ്ണൻ, നാരായണൻ, ബാലൻ.