കുറ്റ്യാടി: ചെറിയകുമ്പളം പരേതനായ ഊരാൾ മണ്ണിൽ കുഞ്ഞബ്ദുല്ലയുടെ ഭാര്യ പുഴക്കൽ ഹലീമ (85) നിര്യാതയായി. മക്കൾ: കുഞ്ഞമ്മത്, അബ്ദുൽ അസീസ്, മാമി, അബ്ദുൽ ജലീൽ, മുനീറ, ഷാക്കിറ, പരേതനായ അബ്ദുൽ കരീം. മരുമക്കൾ: തൈവെച്ചപറമ്പിൽ മറിയം, ഫാത്തിമ (കുളങ്ങരത്താഴ), സാറ എളമ്പിലിയത്ത് (പാലേരി), കുഞ്ഞബ്ദുല്ല (കായക്കൊടി), സീനത്ത് (കായക്കൊടി), കുഞ്ഞിമ്മൂസ (കായണ്ണ), അബ്ദുൽ അസീസ് (കുളങ്ങരതാഴ). സഹോദരൻ: പരേതനായ പുഴക്കൽ കുഞ്ഞബ്ദുല്ല.