ബാലുശ്ശേരി: കിനാലൂർ പൂവമ്പായ് കുറ്റിക്കണ്ടിത്താഴെ താമസിക്കും എടത്തിൽ ബാലൻ (65) നിര്യാതനായി. സഹോദരങ്ങൾ: രാജൻ, ജാനകി(എരമംഗലം), പരേതരായ മാധവി, അരിയായി, മീനാക്ഷി, പെണ്ണുക്കുട്ടി.