കുറ്റ്യാടി: തൊട്ടിൽപാലം പഞ്ചായത്ത്മുക്കിലെ കാഞ്ഞിരക്കണ്ടി കല്യാണി (85) നിര്യാതയായി. ഭാർത്താവ്: പരേതനായ ബാലൻ.മക്കൾ: കെ.കെ. രാജൻ, കെ.കെ. രാധ. മരുമക്കൾ: ദേവി, ശ്രീധരൻ.