നാദാപുരം: കുനിങ്ങാട് പറമ്പത്ത് അമ്മദ് ഹാജി (90- തെരയം വെള്ളിത്താഴക്കുനി) നിര്യാതനായി. ഭാര്യ: പരേതയായ കദീശ. മക്കൾ: റഫീഖ്, ഹാജറ. മരുമക്കൾ: അമ്മദ്, സൈനബ. സഹോദരങ്ങൾ: നബീസ, മൈമു, പരേതനായ ഇബ്രാഹീം ഹാജി.