ഒളവണ്ണ: ചെറോട്ടുകുന്ന് കൊടപ്പള്ളി സോബിലേഷ് (38) നിര്യാതനായി. ഭാര്യ: ശർമിള. മക്കൾ: ആശ് ലി, ആഷ്വിൻ. സഹോദരി: സോണിയ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മാനാരി ശ്മശാനം.