പറമ്പിൽ ബസാർ: പരേതനായ തെക്കേ പുത്തലത്ത് മുഹമ്മദ് കോയയുടെ ഭാര്യ തെക്കേപുത്തലത്ത് ടി.പി. മറിയംബി (76) നിര്യാതയായി. മക്കൾ: സാജിത് സലാം, കത്ഫീർ അലി, റൈഹാനത്ത്, സറഫുന്നിസ, ഷറീന.
മരുമക്കൾ; ഷറീജ, റസിയ, അബ്ദുല്ല (നല്ലളം), മുസ്തഫ (പൂക്കാട്), ഷെരീഫ് (വർക്കല).