ഇരിട്ടി: എടക്കാനം എടയിൽക്കുന്നിലെ അളോറ കുഞ്ഞിരാമൻ നമ്പ്യാർ (74) നിര്യാതനായി. ഭാര്യ: അംബുജാക്ഷി.സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ, ഗോവിന്ദൻ (റിട്ട. എക്സൈസ് ഇൻസ്പെക്ടർ), രാജൻ, കാർത്ത്യായനി, മീനാക്ഷി, സാവിത്രി, ജാനകി (അമൃതാനന്ദമയീ മഠം, കൊല്ലം), പരേതയായ പത്മിനി.