ചെമ്മരവയല്‍: പൊതുജന വായനശാലക്ക് സമീപം പുത്തലത്ത് ലക്ഷ്മിയമ്മ (91) നിര്യാതയായി. മക്കള്‍: കോമള, മോഹനന് ചീമേനി, രവീന്ദ്രന് മോറാഴ, പ്രസീത ചെമ്മരവയല്‍. മരുമക്കള്‍: രമേശന് (വിദേശം), ചന്ദ്രിക, യമുന.