ഇരിട്ടി: ഉളിക്കൽ കോളിത്തട്ടിലെ പരേതനായ മുള്ളൻകുഴി സ്കറിയയുടെ ഭാര്യ മറിയാമ്മ (91) നിര്യാതയായി. മക്കൾ: മോളി, സാലമ്മ, പരേതനായ തങ്കച്ചൻ. മരുമക്കൾ: ഫിലിപ്പോസ് വടശ്ശേരി, ജോസ് വലിയകുളം, കുഞ്ഞുമോൾ മുള്ളൻകുഴി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് കോളിത്തട്ട് മലങ്കര സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.