തളിപ്പറമ്പ്: ബക്കളം ഹൈവേ പള്ളിക്ക് സമീപം താമസിക്കുന്ന അഴീക്കോടെന്റകത്ത് അബ്ദുൽ കരീം (59) നിര്യാതനായി.ഭാര്യ: പരേതയായ മറിയം. മകൾ: സന (വിദ്യാർഥി). ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് കുറ്റിക്കോൽ ഖബർസ്ഥാനിൽ.