പാവന്നൂർ മൊട്ട: കുറ്റ്യാട്ടൂർ ആനപ്പീടികയിലെ നരീക്കര കെ. രോഹിണി (65) നിര്യാതയായി. ഭർത്താവ്: രാഘവൻ. മക്കൾ: രാജേഷ്, രജനി, രജീഷ്, രജിന. മരുമക്കൾ: പ്രിയ (വേശാല), പ്രകാശൻ (പൊലീസ്-കണ്ണപ്പിലാവ്), രാജേഷ് മാസ്റ്റർ (മയ്യിൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ), രുതിഷ.