വൈത്തിരി: നരിക്കോട്മുക്ക് പരേതനായ ജോസഫിന്റെ ഭാര്യ എളംതാറ്റിൽ ത്രേസ്യ (95) നിര്യാതയായി. മക്കൾ: റാഫേൽ, ഫിലോമിന, പരേതയായ ഗ്രേസി. മരുമക്കൾ: തോമസ്, ഫ്ലോറി.