മമ്പാട്: താളിപൊയിൽ പലയക്കോടൻ ബഷീർ (ആർട്ടിസ്റ്റ് വസീർ-60) നിര്യാതനായി. ഭാര്യ: താഹിറ. മക്കൾ: സമീന, ഹിബ, തബ്ഷീർ, ഫൈഹ. മരുമക്കൾ: സാജിദ്, ശംസീർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മമ്പാട് പുത്തൻപള്ളി ഖബർസ്ഥാനിൽ.