തിരൂരങ്ങാടി: കരിപ്പറമ്പ് അരീപ്പാറ പരേതനായ നീലിമാവുങ്ങൽ അബ്ദുറഹ്മാന്റെ (കുഞ്ഞുട്ടി) ഭാര്യ ഖദീജ (74) നിര്യാതയായി. മക്കൾ: അബ്ദുൽ സലീം, അബ്ദുല്ല റഫീഖ്, ഫൈസൽ, അലി, അനസ്, സമീമത്ത്, ശുഹബാൻ.
മരുമക്കൾ: വാസില, ജസിയ, സൈഫു, റുബീന, നസീറ, മാജിദ, ഉമ്മർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ പത്തിന് പന്താരങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.