വേങ്ങര: മുൻ എം.എൽ.എയും പി.എസ്.സി അംഗവുമായിരുന്ന പരേതനായ കെ.പി. രാമൻ മാസ്റ്ററുടെ ഭാര്യ എം.സി. പാറുക്കുട്ടി (76) നിര്യാതയായി. ആരോഗ്യവകുപ്പ് റിട്ട. ജീവനക്കാരിയാണ്.
മക്കൾ: സുരേഷ് കുമാർ (തൃക്കുളം ഗവ. എൽ.പി സ്കൂൾ), രാജേഷ് കുമാർ, സജീഷ് കുമാർ, സന്തോഷ് കുമാർ. മരുമക്കൾ: ദിവ്യ, ജിഷ, നിഷ.