ബി.പി. അങ്ങാടി: പാറശ്ശേരി പരേതനായ അവറാങ്കിൽ മുഹമ്മദ് കുട്ടിയുടെ മകൻ മുഹമ്മദ് ഇഖ്ബാൽ (52) നിര്യാതനായി. മാതാവ്: ബീമക്കുട്ടി. ഭാര്യ: ഷൗഫീല. മക്കൾ: നിസ പർവീൻ, നിംനാസ് മുഹമ്മദ്, നൈഷാന. സഹോദരങ്ങൾ: മുഹമ്മദ് കാസിം, ഷംസുദ്ദീൻ, നിസാർ, റംല, റഹ്മത്തുന്നിസ, സാബിറ, ബുഷറ.