മഞ്ചേരി: മണ്ണിശ്ശേരി ചെറുവണ്ണൂർ മഹല്ലിലെ പരേതനായ ഏലംകുളം അലവിയുടെ ഭാര്യ സക്കീന (മാളുമ്മ-55) നിര്യാതയായി. പിതാവ്: വെട്ടിക്കാട്ടിരി വാളനി കുരിക്കൾ അബ്ദുല്ലക്കുട്ടി. മാതാവ്: കുന്നുമ്മൽ ആയിഷമ്മ (ചെറുവണ്ണൂർ).
മക്കൾ: ഫാസിൽ, ഷാഫി. മരുമകൾ: നൂർബിന ബീഗം (കാരക്കുന്ന്). സഹോദരങ്ങൾ: മുസ്തഫ, മഹബൂബ്, ഷിഹാബ്, മൊയ്തീൻകുട്ടി, ഉമ്മുകുൽസു, റംലത്ത്, ജമാനത്ത്.