കുറ്റ്യാടി: തൊട്ടിൽപ്പാലം വാളക്കയം എൻ.എ. കുഞ്ഞമ്മദ് ഹാജി (78) നിര്യാതനായി. ഭാര്യ: പരേതയായ മർയം. മക്കൾ: സൗബാനത്ത്, മൊയ്തു, റെയ്ഹാനത്ത്. മരുമക്കൾ: അഷറഫ് എള്ളിൽ താളീക്കര, മുഹമ്മദലി തുണ്ടിയിൽ കൂട്ടൂർ, സാജിദ മണ്ണിൽ ചെനായി. സഹോദരങ്ങൾ: എൻ.എ. കുഞ്ഞിമൂസ, ഹമീദ്, പാത്തു ഹജ്ജുമ്മ കൊന്നക്കൽ, ഹലീമ ഇടക്കണ്ടി, മർയം വലിയേടി, പരേതരായ കുഞ്ഞബ്ദുല്ല ഹാജി, ഇബ്രായി.