കുറ്റ്യാടി: വളയന്നൂരിലെ ചീളിപറമ്പത്ത് കണ്ണൻ (82) നിര്യാതനായി. ഭാര്യ: മാണി. മക്കൾ: ബാബു (മുൻസിഫ് കോടതി നാദാപുരം), ചന്ദ്രൻ (എക്സൈസ് ഓഫിസ് നാദാപുരം), ശശി (അധ്യാപകൻ, സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ മരുതോങ്കര), ശൈലജ, റീജ. മരുമക്കൾ: രാജൻ (മരുതോങ്കര), സതീശൻ (മുതുവണ്ണാച്ച), ഷൈനി (അടുക്കത്ത്), സുബിഷ (ഒഞ്ചിയം), അനിഷ (ബി.ആർ.സി പേരാമ്പ്ര). സഹോദരങ്ങൾ: ദേവി കായക്കൊടി, പരേതനായ ചാത്തു.