പറമ്പിൽ ബസാർ: പുതുശ്ശേരി താഴത്ത് കെ.കെ. പ്രേമ (71) നിര്യാതയായി. ഭർത്താവ്: കെ.കെ. വാസു. മക്കൾ: മിനി, വിനീഷ്, സുമി. മരുമക്കൾ: ഷിബു, ധന്യ, സുധീഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.