വേളം: പെരുവയലിലെ കേളോത്ത് മീത്തൽ നാരായണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുവ്വച്ചിര. മക്കൾ: യശോദ, ചന്ദ്രൻ, ശൈലജ, ബിന്ദു, ബിജില. മരുമക്കൾ: ബിജു (പെരുവണ്ണാമൂഴി), രജില (കല്ലോട്), നെജി (പാറക്കടവ്), പരേതരായ കുമാരൻ, ചന്ദ്രൻ.