പയ്യോളി: ഓടക്കുഴൽ, ചെണ്ടവാദ്യ കലാകാരൻ തോലേരി ജലാലയം സന്തോഷ് (48) നിര്യാതനായി. പിതാവ്: പരേതനായ ഗോപാലൻ. മാതാവ്: നാരായണി. സഹോദരങ്ങൾ: സതീശൻ, സജിനി, സനില. സഞ്ചയനം ശനിയാഴ്ച.