ചേമഞ്ചേരി: തുവ്വപ്പാറ കാട്ടിൽ പറമ്പിൽ ശ്വേത (ശ്രീക്കുട്ടി -24) നിര്യാതയായി. പിതാവ്: സുനിൽ. മാതാവ്: ബിന്ദു. ഭർത്താവ്: മിഥുൻ ലാൽ എലത്തൂർ. മകൾ: നൈതിക. സഹോദരൻ: റോഷിൻ. സംസ്കാരം വെള്ളിയാഴ്ച.