കൊടുവള്ളി: ആവിലോറ പറക്കുന്ന് ആലപ്പുറായിൽ അബ്ദുറഹിമാൻ ഹാജി (ഹാറൂൺ- 62) നിര്യാതനായി. ഭാര്യ: മൈമൂന കുരിയാണിക്കൽ. മക്കൾ: ലുബിന ഫെബിൻ, മുഹമ്മദ് അഹ്നാസ് (കിങ് ഫഹദ് ഹോസ്പിറ്റൽ സൗദി), അനീസ് അഹമ്മദ്, ലിഹ ഫെബിൻ. മരുമക്കൾ: നസീർ ഈങ്ങാപ്പുഴ (ഖത്തർ), സഫ (ചെറുവാടി). മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് ഉരുളിക്കുന്ന് ജുമാമസ്ജിദ്.