കക്കോടി: കിഴക്കുംമുറി കോട്ടുകണ്ടിയിൽ താമസിക്കുന്ന എടത്തിൽ കുഞ്ഞിലക്ഷ്മി അമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ കിഴക്കാളിൽ കൃഷ്ണൻ നായർ. മക്കൾ: ലത, പ്രദീപ് കുമാർ, ജയശ്രീ, പരേതരായ ശ്രീകുമാരൻ, വാസുദേവൻ, രാധാകൃഷ്ണൻ, സുധീർബാബു. മരുമക്കൾ: ഉണ്ണികൃഷ്ണൻ നായർ, പത്മനാഭൻ നായർ, ജലജ, പ്രസീജ, പരേതരായ സരോജിനി, സജിത. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച.