കോവൂർ: പലകുന്നത്ത് നങ്ങോലത്ത് അയ്യപ്പൻ കണ്ടിയിൽ പി.എൻ. വേണുഗോപാലൻ നായർ (81) പാലക്കടവത്ത് പറമ്പ് പത്മശ്രീയിൽ നിര്യാതനായി. ബി.എസ്.എൻ.എൽ റിട്ട. ജീവനക്കാരനാണ്. ഭാര്യ: പരേതയായ യമുനാഭായ്. മക്കൾ: പ്രസിദ, പ്രശോഭ് (കോവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി), പ്രശാന്ത്. മരുമക്കൾ: ദിവ്യ, ഷിബിന, പരേതനായ ശശിധരൻ (വെള്ളിമാട്കുന്ന്). സഹോദരങ്ങൾ: പരേതയായ പി.എൻ. ചന്ദ്രമതി അമ്മ, പരേതനായ പി.എൻ. ശ്രീമാനുണ്ണിനായർ, പി.എൻ. ശാന്തകുമാരി (മലയമ്മ). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിക്ക് പുതിയപാലം ശ്മശാനം.