പാനൂർ: പാനൂർ ടെലിഫോൺ ഭവനു സമീപം മൊട്ടത്ത് മഹമൂദ്ഹാജി (പറമ്പത്ത്-78) നിര്യാതനായി. ഭാര്യ: ആയിഷ ഹജ്ജുമ്മ. മക്കൾ: സജീവ മുസ് ലിം ലീഗ് പ്രവർത്തകരായ നജീബ്, മുഹമ്മദ് ശാഫി, നയിം (മൂവരും ദുബൈ), സാജിത, നജ്മ, റാഹിന.
മരുമക്കൾ: ലത്തീഫ്, അസീസ് ഇടച്ചേരികണ്ടി (പുളിയനമ്പ്രം), ജുസ്ന, ഷബാന, സഫ് വാന, പരേതനായ മഹറൂഫ് തിരുവമ്പാടി (പുല്ലൂക്കര). സഹോദരങ്ങൾ: അബ്ദുൽ ഖാദർ(റിട്ട. അധ്യാപകൻ മുബാറക്ക് എൽ.പി.എസ് തലശേരി), പരേതയായ സഫിയ.