പാപ്പിനിശ്ശേരി: വേളാപുരത്തെ പോള സജീവൻ (54) നിര്യാതനായി. ഭാര്യ: രമ. മകൻ: സച്ചിൻ. പിതാവ്: പരേതനായ പോള ബാലൻ. മാതാവ്: കല്യാണി. സഹോദരങ്ങൾ: ചന്ദ്രൻ, പവിത്രൻ, ഇന്ദിര, കണ്ണൻ, ബേബി, ഗീത.