പയ്യന്നൂർ: തായിനേരിയിലെ എം. ഹരിദാസൻ (55) നിര്യാതനായി. പിതാവ്: പരേതനായ പി. കൃഷ്ണൻ. മാതാവ്: മണിയൻ തങ്കം. ഭാര്യ: പി. പ്രീത. മക്കൾ: പ്രവീൺദാസ്, പ്രണവ്ദാസ്, വർഷ. സഹോദരങ്ങൾ: നിർമല, പ്രമീള, സന്തോഷ്. സംസ്കാരം വെള്ളിയാഴ്ച തായിനേരി സമുദായ ശ്മശാനത്തിൽ.