കൂത്തുപറമ്പ്: നരവൂർ പീടികക്കണ്ടി ഹൗസിൽ കാറാട്ട് നാണു (78) നിര്യാതനായി. ഭാര്യ: കെ.പി. ശ്യാമള. മക്കൾ: കെ.പി. ലിജിന (ജില്ല കോടതി തലശ്ശേരി), കെ.പി. സിജിനിത്ത് (കുട്ടൻ), കെ.പി. സനത്ത് (ദുബൈ). മരുമക്കൾ: എൻ.വി. സനിൽകുമാർ (പടന്നക്കര), എ.പി. നിമിഷ (കുന്നോത്ത്പറമ്പ്), കാവ്യമുരളി (ദുബൈ). സഹോദരങ്ങൾ: രാഘവൻ, രമേശൻ, രമണി (മൂവരും തില്ലങ്കേരി), പരേതരായ ഗോവിന്ദൻ, വത്സൻ വാസു, ദാക്ഷായണി. സംസ്കാരം വെള്ളിയാഴ്ച പകൽ 10ന് വലിയ വെളിച്ചം ശാന്തിവനം.