മാതമംഗലം: മാതമംഗലത്തെ സെയ്തുമാടകത്ത് പഴയപുരയിൽ അലീമ (84) നിര്യാതയായി.
ഭർത്താവ്: പരേതനായ കളരിക്കണ്ടി അഹമ്മദ് (കുഞ്ഞിമോൻ ഹാജി).
മക്കൾ: നബീസ, അബ്ദുൾ ഗഫൂർ, ജുബൈരിയ, സുമയ്യ, സൗദ, മൻസൂറ, സഫൂറ.
മരുമക്കൾ: ആയിഷാബി, മുസ്തഫ ഹാജി, കബീർ ഹാജി, അബ്ദുൽ റസാഖ്, ഫത്താഹ്, ഇസ്മായിൽ, പരേതനായ മമ്മൂട്ടി ഹാജി.