കോഴിക്കോട്: റിട്ട. കനറാ ബാങ്ക് മാനേജർ രാരിചച്ചൻ റോഡ് സെഫയറിൽ താമസിക്കുന്ന പി.പി. മൂസക്കോയ (78) നിര്യാതനായി. സിയസ്കോ മുൻ സെക്രട്ടറിയാണ്.
ഭാര്യ: റിട്ട. പ്രഫസർ നസീം. മക്കൾ: അർജുൻ (അക്ബർ), ആരിഫ് മുനീം.
സഹോദരങ്ങൾ: അബദുറഹ്മാൻ (അന്ദ്രു), ഹനീഫ, പരേതരായ ചേക്കുഞ്ഞി, ബിച്ചു, ആയിഷബി, യാക്കുബ്.
മയ്യത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 8.30-ന് കണ്ണംപറമ്പ് പള്ളിയിൽ.