ഉളിക്കൽ: പരേതനായ കുര്യൻ വാഴക്കാട്ടിന്റെയും ത്രേസ്യാമ്മയുടെയും മകൻ ജോജോ (51) നിര്യാതനായി. ഭാര്യ: സുനിത. സഹോദരങ്ങൾ: വത്സമ്മ, ജോയി, ദേവസ്യ, മേരി, ലിസി, ഷൈനി.