ശ്രീകണ്ഠപുരം: പയ്യാവൂർ പഞ്ചായത്ത് 15ാം വാർഡംഗവും കോൺഗ്രസ് നേതാവുമായ ഏറ്റുപാറയിലെ പാത്തിക്കൽ ഫിലിപ്പ് (74) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ. മക്കൾ: ഷേർളി, മിനി, ബിനോജ്, സിനി, സന്തോഷ് (സൈനികൻ, സെക്കന്തരാബാദ്), പരേതനായ മനോജ്. മരുമക്കൾ: ജോർജ് (ഏറ്റുപാറ), മഞ്ജു (തൊണ്ടിയിൽ), നിഷ (ചുള്ളിക്കര), റോയി (നെല്ലിപ്പാറ), പ്രീത (ചേപ്പറമ്പ്), പരേതനായ തോമസ് (അങ്ങാടിക്കടവ്).