ഇരിട്ടി: ആനപ്പന്തിയിലെ ശാശ്ശേരിയിൽ എസ്.എ. ജോസഫ് (ഔസേപ്പച്ചൻ- 58) നിര്യാതനായി. അന്തോണിയുടെയും കത്രീനയുടെയും മകനാണ്. ഭാര്യ: ബീന (നഴ്സ്, ഡൽഹി, പൈസക്കരി തോണിക്കുഴി കുടുംബാംഗം). മക്കൾ: ജോയൽ (യു.കെ), ജൂലിയ (നഴ്സ്, ഡൽഹി). സഹോദരങ്ങൾ: ജോർജ്, മേരി, റോസ, ലൂസി, തെയ്യാമ്മ, ജോണി (നേപ്പാൾ), തോമസ് (ബിഹാർ), ആൻസി (ഗുജറാത്ത്), പിന്റെച്ചൻ (മണിക്കടവ്), ബിൻസി. ഞായറാഴ്ച രാവിലെ എട്ടുമുതൽ വീട്ടിൽ പൊതുദർശനത്തിനുവെക്കും. വൈകീട്ട് രണ്ടിന് ആനപ്പന്തി കരുണാമയൻ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.