ഇരിട്ടി: കോളിത്തട്ട് അറബികുളത്തെ പരേതനായ പ്ലാപ്പറമ്പിൽ അബ്രഹാമിന്റെ ഭാര്യ മറിയാമ്മ (93) നിര്യാതയായി. മനയിൽ കുടുംബാംഗമാണ്. മക്കൾ: ജോസഫ് (കുഞ്ഞുമോൻ), ജോർജ്, വർഗീസ് (അച്ഛൻകുഞ്ഞ്), കുഞ്ഞുമോൾ, ഐസക്, മാത്യു ബേബി, സോളി. മരുമക്കൾ: വത്സമ്മ, അക്കാമ, രാജമ്മ, ലവ്ലി, ലിസ്സി, ജോയി, തങ്കച്ചൻ. സംസ്കാരം: ഞായറാഴ്ച ഉച്ചക്ക് 12ന് അറബി സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.