പാനൂർ: വിളക്കോട്ടൂരിലെ പ്രമുഖ സോഷ്യലിസ്റ്റും പൊയിലൂർ സർവിസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റും കൊളവല്ലൂർ ഹൈസ്കൂൾ ഹിന്ദി അധ്യാപകനായഒ.കെ. കുഞ്ഞിരാമൻ (84) നിര്യാതനായി. മുൻ തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. ഭാര്യ: പാഞ്ചാലി. മക്കൾ: ജോബ്, വിനോദൻ (വാട്ടർ അതോറിറ്റി തലശ്ശേരി), ബീന (ബംഗളൂരു), പരേതയായ പുഷ്പ. മരുമക്കൾ: വിജയ്, സുബിന (വിളക്കോട്ടൂർ എൽ.പി സ്കൂൾ അധ്യാപിക). ബാലകൃഷ്ണൻ (ബംഗളൂരു).