വേളം: കാക്കുനി പടിഞ്ഞാറേക്കണ്ടി ഗീത (45) നിര്യാതയായി. പിതാവ്: പരേതനായ ഗോപാലൻ നായർ. അമ്മ: ബാവ. ഭർത്താവ്: പടിഞ്ഞാറെക്കണ്ടി പവിത്രൻ (പോസ്റ്റ് ഓഫിസ് കക്കട്ടിൽ), മകൾ: നന്ദന. സഹോദരങ്ങൾ: സവിത, സൗമ്യ.