ബാലുശ്ശേരി: ബ്ലോക്ക് റോഡ് ജങ്ഷനടുത്ത് കോലാടത്ത് പരേതനായ അപ്പുക്കുട്ടി നായരുടെ മകൻ മനോജ് (55) നിര്യാതനായി. മാതാവ്: കല്യാണി അമ്മ. ഭാര്യ: സജിത (മുചുകുന്ന്). മക്കൾ: ആദിത്യ, അഭിനവ്. സഹോദരി: ഷൈമ.