തോടന്നൂർ: റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ കീഴൽ ചെറുകുനിയിൽ കുഞ്ഞബ്ദുല്ല (88) നിര്യാതനായി. ഭാര്യ: കുഞ്ഞയിഷ. മക്കൾ: സി.കെ. മുസ്തഫ (കോൺട്രാക്ടർ), സഫിയ, സുഹറ, സാജിത. മരുമക്കൾ: സാജിത (പൈങ്ങോട്ടായി), ഇബ്രാഹിം പതിയാരക്കര, ഹമീദ് (നാദാപുരം റോഡ്- റിട്ട. മാനേജർ, ഗ്രാമീൺ ബാങ്ക്), റഫീഖ് ചെമ്മരത്തൂർ (ദുബൈ), സഹോദരങ്ങൾ: പരേതരായ മൊയ്തു മാസ്റ്റർ, കുഞ്ഞമ്മദ് മാസ്റ്റർ, അലീമ, കുഞ്ഞയിഷ.