നടുവണ്ണൂർ: ആന്തൂമങ്കണ്ടി താഴെകുനി ഷാജി മാസ്റ്റർ (52- പുറ്റാട്ട് ജി.എൽ.പി സ്കൂൾ അധ്യാപകൻ) നിര്യാതനായി. പിതാവ്: രാമർകുട്ടി. മാതാവ്: ദേവി. ഭാര്യ: മാലിനി (നടുവണ്ണൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക). മക്കൾ: അദിത് ഷാജി, അശ്വതി ഷാജി. മരുമകൻ: ജിഷ്ണു (കാവുന്തറ). സഹോദരങ്ങൾ: മനോജ്, ഷെർലി.