തിക്കോടി: പുറക്കാട് പരേതനായ നല്ലാട്ടിൽ മൊയ്തീന്റെ ഭാര്യ മർയം (78) നിര്യാതയായി. മക്കൾ: റഹ്മത്ത്, റഫീഖ് (പുളിയഞ്ചേരി), റഫീന, റസാഖ് (ദുബൈ), റഷീദ്, പരേതയായ റഹീമ. മരുമക്കൾ: മുസ്തഫ (പുളിയഞ്ചേരി), ഉനൈസ (പുളിയഞ്ചേരി), അസീസ് (മൂടാടി), നസീറ, അൻസില (കീരങ്കൈ), പരേതനായ നൗഷാദ് (കോടിക്കൽ).