പയ്യോളി: തിക്കോടി പഞ്ചായത്ത് ബസാർ റെയിൽവേ ഗേറ്റിനു സമീപം അരവത്ത് മനോജന്റെയും ഉഷയുടെയും മകൾ ആർദ്ര (കല്യാണി -27) നിര്യാതയായി. ഭർത്താവ്: വിഷ്ണു (മരുതോങ്കര). മകൾ: ഇഹ (രണ്ടു മാസം). സഹോദരൻ: ആദർശ് (യു.എ.ഇ).