നടുവണ്ണൂർ: പാലോളിയിലെ പുത്തലത്തുകണ്ടി ഹലീമ (68) നിര്യാതയായി. ഭർത്താവ്: പരേതനായ ഇബ്രാഹിം. മക്കൾ: അമ്മദ് കോയ (ഒമാൻ), ബഷീർ, ആയിശക്കുട്ടി. മരുമക്കൾ: ഷാഹുൽ പന്തിരിക്കര (സൗദി അറേബ്യ), ഫൗസിയ (കൂരാച്ചുണ്ട്), റുബീന (പള്ളിയത്തുകുനി).